
കോട്ടയം : എഐടിയുസി കോട്ടയം ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയായി ജോണ്‍ വി. ജോസഫിനെ തെരഞ്ഞെടുത്തു.
കോട്ടയത്ത് എഐടിയുസി ജില്ലാ കൗണ്‍സില്‍ ഓഫീസിൽ പി.കെ.എഐടിയുസി ജില്ലാ പ്രസിഡന്‍റ് ഒപിഎ സലാമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എഐടിയുസി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോണ്‍ വി. ജോസഫിനെ തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group