
തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴില്‍ നടക്കുന്ന പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ഓഫീസര്‍, പ്രൊഡക്‌ട് ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രൊജക്‌ട് ഓഫീസര്‍ -01
പ്രൊഡക്‌ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്- 01
മാര്‍ക്കറ്റിങ് മാനേജര്‍ -01
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ -01
ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ -01
ഡിസ്ട്രിക്‌ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ -02
പ്രായപരിധി
പ്രൊജക്‌ട് ഓഫീസര്‍ -60 വയസുവരെ.
പ്രൊഡക്‌ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് -45 വയസുവരെ
മാര്‍ക്കറ്റിങ് മാനേജര്‍ -45 വയസുവരെ
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ -45 വയസുവരെ
ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ -50 വയസുവരെ
ഡിസ്ട്രിക്‌ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ -35 വയസുവരെ
യോഗ്യത
പ്രൊജക്‌ട് ഓഫീസര്‍
അഗ്രികള്‍ച്ചര്‍ ഡിഗ്രി കൂടെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റ്.
പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
പ്രൊഡക്‌ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്
ബിടെക്/ എംടെക് ഇന്‍ ഫുഡ് ടെക്‌നോളജി/ ഫുഡ് എഞ്ചിനീയറിങ്.
ഫുഡ് പ്രൊഡക്ഷന്‍ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
മാര്‍ക്കറ്റിങ് മാനേജര്‍
ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രിബിസിനസ് മാനേജ്‌മെന്റ് പിജി. മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷന്‍.
അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍
ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പിജി അല്ലെങ്കില്‍ അഗ്രിബിസിനസ് മാനേജ്‌മെന്റ് പിജി. ബിസിനസ് അനലിസ്റ്റ് സ്‌പെഷ്യലൈസേഷന്‍.
5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍
ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രി. കൂടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി.
7 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഡിസ്ട്രിക്‌ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍
ബി.എസ്.സി / എം.എസ്.സി ഇന്‍ അഗ്രികള്‍ച്ചര്‍
3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
പ്രൊജക്‌ട് ഓഫീസര്‍ Rs.1,40,000
പ്രൊഡക്‌ട് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് Rs. 1,00,000
മാര്‍ക്കറ്റിങ് മാനേജര്‍ Rs. 1,00,000
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ Rs. 1,00,000
ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ Rs.75,000
ഡിസ്ട്രിക്‌ട് കോര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ Rs.45,000
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷന്‍ ഫോം ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.



