video
play-sharp-fill
മുരിക്കുംവയൽ ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്

മുരിക്കുംവയൽ ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്

സ്വന്തം ലേഖകൻ

മുരിക്കുംവയൽ ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി തസ്തികയിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. അർഹരായവർ അസൽ സർട്ടിഫിക്കേറ്റുമായി ജൂൺ 9 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി അറിയിച്ചു

ഫോൺ
7907356192

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group