
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍ ജോലി നേടാന്‍ അവസരം. ട്രാന്‍സ്ലേറ്റര്‍, പ്രൊജക്ട് അസോസിയേറ്റ്, അസിസ്റ്റന്റ്, എംടിഎസ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായവര്‍ ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍- ഹിന്ദി ട്രാന്‍സ്ലേറ്റര്‍, പ്രൊജക്ട് അസോസിയേറ്റ് II, പ്രൊജക്ട് അസോസിയേറ്റ് I, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍), സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്ലംബര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 25.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം, ഒരു വര്‍ഷത്തേക്ക്.
ഹിന്ദി ട്രാന്‍സ്ലേറ്റര്‍ 1
പ്രൊജക്ട് അസോസിയേറ്റ് II 5
പ്രൊജക്ട് അസോസിയേറ്റ് I 2
ടെക്‌നിക്കല്‍ അസിസ്റ്റന്റ് 3
ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) 1
സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 11
പ്ലംബര്‍ 1
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 1
സെലക്ഷന്‍
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ഓണ്‍ലൈനായി ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷിക്കണം.
അപേക്ഷ: https://vacancy.ncess.gov.in/landing-page/309
വിജ്ഞാപനം: Click



