
സ്വന്തം ലേഖകൻ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററില്‍ ജോലി നേടാന്‍ അവസരം. ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്റര്‍ ഇപ്പോള്‍ കണ്ടന്റ് ഓഡിറ്റര്‍, സീനിയര്‍ മോണിറ്റര്‍, മോണിറ്റര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, ലോജിസ്റ്റിക് അസിസ്റ്റന്റ്, മെസഞ്ചര്‍/പ്യൂണ്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മിനിമം എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 463 ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജൂണ്‍ 24നകം അപേക്ഷ നല്‍കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക& ഒഴിവ്
ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ആകെ 463 ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: EMMC/CR No. 671/2024/Advt.463
കണ്ടന്റ് ഓഡിറ്റര്‍, സീനിയര്‍ മോണിറ്റര്‍, മോണിറ്റര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, ലോജിസ്റ്റിക് അസിസ്റ്റന്റ്, മെസഞ്ചര്‍/ പ്യൂണ്‍, സീനിയര്‍ ഷിഫ്റ്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍ (ടെക്), സിസ്റ്റം ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് തസ്തികകള്‍.
കണ്ടന്റ് ഓഡിറ്റര്‍ = 7
സീനിയര്‍ മോണിറ്റര്‍ = 20
മോണിറ്റര്‍ = 165
എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് = 5
ലോജിസ്റ്റിക് അസിസ്റ്റന്റ് = 8
മെസഞ്ചര്‍/ പ്യൂണ്‍ = 13
സീനിയര്‍ ഷിഫ്റ്റ് മാനേജര്‍ = 1
ഷിഫ്റ്റ് മാനേജര്‍ (ടെക്) = 3
സിസ്റ്റം ടെക്‌നീഷ്യന്‍ = 9 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
18 മുതല്‍ 50 വയസ് വരെ.
യോഗ്യത
കണ്ടന്റ് ഓഡിറ്റര്‍
PG Diploma in Journalism/ Mass communication and three years’ experience in visual media or news agencies like ANI, PTI, UNI etc. OR Retired as News Editor/ Dy. Director (News) from DD/ AIR in the pre revised pay scale of Rs. 10,000-15,200.
സീനിയര്‍ മോണിറ്റര്‍
PG Diploma in Journalism and two years’ experience in media or News agencies. OR Retired from DD/ AIR as News Editor/ Assistant Director (News) in pre-revised scale of Rs. 8,000-13,500.
മോണിറ്റര്‍
ബിരുദം
കമ്പ്യൂട്ടര്‍ പരിജ്ഞാനം
ജേണലിസത്തില്‍ പിജി ഡിപ്ലോമ, ഡിഗ്രി ഉള്ളവര്‍ക്ക് മുന്‍ഗണന.
എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്
ബിരുദം
കമ്പ്യൂട്ടര്‍ പരിജ്ഞാനം
ഗവണ്‍മെന്റ് സര്‍വീസുകളില്‍ നിന്ന് അസിസ്റ്റന്റായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
ലോജിസ്റ്റിക് അസിസ്റ്റന്റ്
പ്ലസ് ടു
കമ്പ്യൂട്ടര്‍ പരിജ്ഞാനം
മെസഞ്ചര്‍/ പ്യൂണ്‍
എട്ടാം ക്ലാസ്
സീനിയര്‍ ഷിഫ്റ്റ് മാനേജര്‍
Bachelor Degree in Electrical/ Electronic Engineering / Computer Engineering with one year experience in relevant field. OR Retired as Dy. Director/EE (Electrical/ Electronic) from Govt. Organization in pre-revised scales of pay of Rs.10,000- 15,200.
ഷിഫ്റ്റ് മാനേജര്‍ (ടെക്)
Diploma in Electrical/ Electronic/ Computer Engineering with one year experience in relevant field.
സിസ്റ്റം ടെക്‌നീഷ്യന്‍
ഐ.ടി.ഐ (ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്).
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,000 രൂപ മുതല്‍ 59,350 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി/ വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡി = 531 രൂപ.
മറ്റുള്ളവര്‍= 885
ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന https://www.becil.com/ വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.