ഇതുവരെ ജോലിയൊന്നും ആയില്ലേ? എങ്കിൽ ഡിസംബർ 27 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ… ; അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴിവുകൾ ; കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 8138908657 നമ്പറുകളിൽ ഈ ബന്ധപ്പെടുക

Spread the love

കോട്ടയം : എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 200 ഒഴിവുകളിലേയ്ക്ക് ഡിസംബർ 27 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു.

video
play-sharp-fill

( Vacancies – Nurse, Nurse Trainee ,Blood bank technician, Nuclear Medicine Technologist, physical educator , PMS Attendant )

ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി December 23 മുതൽ 27 വരെ തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റജിസ്‌ട്രേഷൻ തീയതി : 23 December 2025 to 27 December 2025

ഇന്റർവ്യൂ തിയതി : 27 December 2025

റജിസ്‌ട്രേഷൻ നടക്കുന്ന സ്ഥലം : എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം

സമയം:രാവിലെ 10.00 മുതൽ 5 മണിവരെ

ഫോൺ: 0481-2563451, 8138908657