2020ൽ ഇന്ത്യയിൽ ഏറ്റവും സാധ്യതകളുള്ള ജോലികൾ ഏതൊക്കെ ? എമേർജിംഗ് ജോബ്‌സ് 2020 റിപ്പോർട്ട് പുറത്ത് പട്ടികയിൽ ഡിജിറ്റൽ മേഖലയിലുള്ള ജോലികൾ മുന്നിൽ
സ്വന്തം ലേഖകൻ
ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡിൻ 2020ൽ ഇന്ത്യയിൽ ഏറ്റവും സാധ്യതകളുള്ള 15 ജോലികൾ ഏതൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്.
എമേർജിംഗ് ജോബ്സ് 2020 എന്ന പേരിലുള്ള റിപ്പോർട്ടാണ് ലിങ്ക്ഡിൻ അവതരിപ്പിച്ചിരിക്കുന്നത്. ലിസ്റ്റിൽ ഡിജിറ്റൽ മേഖലയിലുള്ള ജോലികളാണ് മുന്നിലെത്തിയിരിക്കുന്നത്. ബ്ലോക്ചെയ്ൻ ഡെവലപ്പറാണ് ഏറ്റവും മുന്നിലെത്തിയിരിക്കുന്ന ജോലി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ബ്ലോക് ചെയ്ൻ ഡെവലപ്പർ
ആവശ്യമായ സ്‌കിൽ: Smart Contract, Node.js, Hyperledger, Solidity
2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ്
ആവശ്യമായ സ്‌കിൽ: മെഷീൻ ലേണിംഗ്, ഡീപ്പ് ലേണിംഗ്, ടെൻസർഫ്ളോ, പൈത്തൺ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്
3. ജാവാസ്‌ക്രിപ്റ്റ് ഡെവലപ്പർ
ആവശ്യമായ സ്‌കിൽ: AngularJS, Node.js, React.js, React Native, MongoDB
4. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ കൺസൾട്ടന്റ്
ആവശ്യമായ സ്‌കിൽ: UIPath, Automation anywhere, Blue Prism, Process Automation, SQL
5. ബാക്ക്-എൻഡ് ഡെവലപ്പെർ
ആവശ്യമായ സ്‌കിൽ: Node.js, MongoDB, JavaScript, Django, MySQL
6. ഗ്രോത്ത് മാനേജർ
(ഉൽപ്പന്നത്തിന്റെയും ബിസിനസിന്റെയും വളർച്ചയ്ക്ക് സഹായിക്കുന്ന മാനേജർ.)
ആവശ്യമായ സ്‌കിൽ: ബിസിനസ് ഡെവലപ്മെന്റ്, ടീം മാനേജ്മെന്റ്, ഗ്രോത്ത് സ്ട്രാറ്റജീസ്, മാർക്കറ്റ് റിസർച്ച്, മാർക്കറ്റിംഗ് സ്ട്രാറ്റജി, ഡിജിറ്റൽ മാർക്കറ്റിംഗ്
7. സൈറ്റ് റിലയബിലിറ്റി എൻജിനീയർ
ആവശ്യമായ സ്‌കിൽ: ആമസോൺ വെബ് സർവീസസ്, Docker Products, Jenkins, Ansible, Kubernetes
8. കസ്റ്റമർ സക്സസ് സ്പെഷലിസ്റ്റ്
ആവശ്യമായ സ്‌കിൽ: കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ടീം മാനേജ്മെന്റ്, കസ്റ്റമർ റിട്ടൻഷൻ, എക്കൗണ്ട് മാനേജ്മെന്റ്, Software as a Service (SaaS)
9. ഫുൾ സ്റ്റാക്ക് എൻജിനീയർ
ആവശ്യമായ സ്‌കിൽ: JavaScript, Node.js, AngularJS, React.js, MongoDB
10. റോബോട്ടിക്സ് എൻജിനീയർ
ആവശ്യമായ സ്‌കിൽ: റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, UIPath, Blue Prism, SQL, എവിടെയും ഓട്ടോമേഷൻ നടത്താനുള്ള സ്‌കിൽ
11. സൈബർ സെക്യൂരിറ്റി സ്പെഷലിസ്റ്റ്
ആവശ്യമായ സ്‌കിൽ: സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി, നെറ്റ് വർക് സെക്യൂരിറ്റി, പെനിട്രേഷൻ ടെസ്റ്റിംഗ്, വൾനറബിലിറ്റി അസസ്മെന്റ്
12. പൈത്തൺ ഡെവലപ്പർ
ആവശ്യമായ സ്‌കിൽ: Django, Flask, HTML, MySQL, JavaScript
13. ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷലിസ്റ്റ്
ആവശ്യമായ സ്‌കിൽ: MySQL, SEO, HTML, ഗൂഗിൾ ആഡ്സ്, സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷൻ, ഗൂഗിൾ അനലിറ്റിക്സ്
14. ഫ്രണ്ട് -എൻഡ് എൻജിനീയർ
ആവശ്യമായ സ്‌കിൽ: CSS, Bootstrap, JavaScript, HTML5, AngularJS
15. ലീഡ് ജനറേഷൻ സ്പെഷലിസ്റ്റ്
ബിസിനസുകൾക്ക് വിൽപ്പന വർധിപ്പിക്കണമെങ്കിൽ ലീഡുകൾ വളരെ ആവശ്യമാണല്ലോ.ആവശ്യമായ സ്‌കിൽ: മാർക്കറ്റ് റിസർച്ച്, ഇമെയ്ൽ മാർക്കറ്റിംഗ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്