
കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ നവംബർ 10 തിങ്കളാഴ്ച രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2590626. ഇമെയിൽ: [email protected].

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



