
ലുലു മാളിൽ ജോലി വേണോ ; കോട്ടയത്തെ ലുലു മാളിൽ നിരവധി ഒഴിവുകൾ ; ഇൻ്റെർവ്യൂ ജൂൺ 20/ 21 തീയതികളിൽ ;ഈരിയൽകടവ് ആൻസ് കൺവെൻഷൻ സെൻ്റെറിൽ
കോട്ടയം : ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായിതാ നിരവധി തൊഴിലവസരങ്ങൾ , കോട്ടയത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ലുലു മാളിലേക്ക് ജൂൺ 20 21 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂകൾ നടത്തുന്നു.
കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് ഇൻ്റെർവ്യൂ സംഘപ്പിച്ചിരിക്കുന്നത്.
*ഒഴിവുള്ള തസ്തികകൾ*
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
⏩ ക്യാഷ് സൂപ്പർവൈസർ
⏩ ചിൽഡ്&ഡയറി, ഗ്രോസറി&ഫുഡ്, നോൺ ഫുഡ്, ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മൊബൈൽ, ഹെൽത്ത് & ബ്യൂട്ടി, ഗാർമെന്റ്സ്.
⏩ സെക്യൂരിറ്റി സൂപ്പർവൈസർ, മെയിൻറനൻസ് സൂപ്പർവൈസർ
⏩ടെക്നീഷ്യൻ തസ്തികകൾ: മൾട്ടി ടെക്നീഷ്യൻ, എച്ച് വി എ സി ടെക്നീഷ്യൻ
⏩എക്സിക്യൂട്ടീവ് ഷെഫ്, ഷെഫ് ഡി പാർട്ടേ
⏩വെർച്വൽ മെർക്കൻണ്ടൈസർ, മേക്കപ്പ് ആർട്ടിസ്റ്റ്
⏩ ക്യാഷ്യർ, സെയിൽസ്മാൻ/ സെയിൽസ് വുമൺ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ
⏩ബുച്ചർ, ടെയ്ലർ, ഹെൽപ്പർ, പാക്കർ
Third Eye News Live
0