ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ ഒഴിവുകൾ, കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു, പരിചയസമ്പന്നരായവർക്ക് മുൻഗണന, അഭിമുഖം ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ ജൂലൈ 26ന്

Spread the love

ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളില്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പരിചയസമ്പന്നരായവർക്ക് മുൻഗണന. അഭിമുഖം ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക്.

താല്‍പര്യമുള്ളവർ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍: 0481-2570410