
കോട്ടയം ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താത്കാലിക ഒഴിവുകൾ; ദിവസവേതന അടിസ്ഥനത്തിലായിരിക്കും നിയമനം, അഭിമുഖം ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ ഓഫീസിൽ
കോട്ടയം: ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ, ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുകൾ. തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങക്കായി ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9496720997, 9995820192
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0