
ഹരിയാനയിലെ അൻസാർ പബ്ലിക് എസ് ആർ സെക്കൻഡറി സ്കൂളിലേക്ക് നിരവധി ഒഴിവുകൾ; ഭക്ഷണത്തിന് പുറമേ മികച്ച ശമ്പളവും
ഹരിയാനയിലെ അൻസാർ പബ്ലിക് സ എസ് ആർ സെക്കൻഡറി സ്കൂളിലേക്ക് അധ്യാപകരുടെ നിരവധി ഒഴിവുകൾ. ഭക്ഷണത്തിന് പുറമേ മികച്ച ശമ്പളവും ലഭിക്കുന്നതാണ്.
മലയാളം ,ഇംഗ്ലീഷ് ടീച്ചേഴ്സ് , പ്രിൻസിപ്പൽ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻ്റർവ്യൂ ഓൺലൈൻ ആയിരിക്കും. താല്പര്യമുള്ളവർക്ക് [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് +91 9671 84 39 34 എന്ന നമ്പറിൽ ബന്ധപ്പെടുക.

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എൻജിനിയർ , ഓവർസിയർ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം . പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എൻജിനിയർ , ഓവർസിയർ താത്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ആകെ 22 ഒഴിവുണ്ട്. സിവിൽ എൻജിനിയറിംഗ് ബി ടെക്, ഡിപ്ലോമ, ഐ ടി ഐയാണ് യോഗ്യത. പ്രായം . 21 – 35. ഒരു വർഷമാണ് നിയമന കാലാവധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസം 18,000 രൂപ ഓണറേറിയം ലഭിക്കും. 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ. 04 81 25 62 50 3.