അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനുവരി 31ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു; എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം

Spread the love

കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനുവരി 31ന് (ശനിയാഴ്ച) രാവിലെ 9.30 മുതൽ ജോബ് ഫെയർ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/iRtmnzcDhV4WdMh38 എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999731,7025535172.

video
play-sharp-fill