
തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴില്‍ സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നേടാന്‍ അവസരം. സീനിയര്‍ ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്.
താല്‍പര്യമുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 19.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്- കേരളയില്‍ സീനിയര്‍ ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
45 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 70,000 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത
ഫസ്റ്റ് ക്ലാസ് ബിടെക് ഡിഗ്രി (കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി,ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്/ ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്/ എംസിഎ/ എംഎസ്.സി).
അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
VMware, Virtual Box പരിചയം.
നെറ്റ്‌വര്‍ക്ക് മോണിറ്ററിങ് പരിജ്ഞാനം.
മറ്റ് ആവശ്യകതകള്‍
– Manage and monitor all installed systems and infrastructure.
– Install, configure, test and maintain Linux based operating systems,application software and system management tools.
– Proactively ensure the highest levels of systems and infrastructureavailability.
– Monitor and test application performance for potential bottlenecks,
– Identify possible solutions, and work with developers to implementthose fixes.
– Maintain security, backup, and redundancy strategies.
– Provide 1st and 2nd level support.
– Troubleshoot and resolve LAN/WAN network issues.
– Application deployment and monitoring.
– Performance tuning of servers and ensure high availability software applications to end users.
– Hands-on experience in installing and upgrading operating
systems.
– SQL servers, and databases (PostgreSQL mandatory)
– Experience in handling application tools for database maintenance and monitoring during the absence of the Database Administrator.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് ലാന്‍ഡ് റെക്കോര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക. സംശയങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷ നല്‍കുക. അവസാന തീയതി ഫെബ്രുവരി 19.
അപേക്ഷ: https://cmd.kerala.gov.in/



