
കൊച്ചി: ലോക്കൽ സെൽഫ് ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിന് കീഴിൽ പുതിയ ജോലിയൊഴിവ്. ഐടി സപ്പോർട്ട് എഞ്ചിനീയർ കം പ്രോഗ്രാമർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
ആകെ 02 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് മുഖേന ഓണ്ലൈൻ അപേക്ഷ നല്കണം.
അവസാന തീയതി: ഒക്ടോബർ 19

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
തദ്ദേശ സ്വയംഭരണ വകുപ്പ്- പ്രിൻസിപ്പൽ ഡയറക്ടറേറ്റില് ഐടി സപ്പോര്ട്ട് എഞ്ചിനീയർ കം പ്രോഗ്രാമർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 02.
കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
35 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ബിടെക് (കമ്പ്യൂട്ടർ സയന്സ്/ ഐടി/ ഇലക്‌ട്രോണിക്സ്)
സമാനമായ മേഖലയില് ഒരു വർഷത്തെ എക്സ്പീരിയൻസ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,560 രൂപ ശമ്പളമായി ലഭിക്കും.
ഉത്തരവാദിത്വങ്ങള്
– Manage the Websites of LSGD including content creation, document upload on a daily basis.
-. Monitor and intervene proper content uploading in all LSGD websites (941 GPs and 97 ULBs).
– Create contents for social media platform for LSGD.
– IT Hardware maintenance, giving support to all sections to use different portals and software.
– Support for better usage of tools developed for improving administrative efficiency of the department
including AI Tools.
-. Support technical wings of CTP and CE LSGD.
-. Should have expertise in modern web frameworks and CMS tools.
– Monitor content uploads, implement quality checks, and troubleshoot issues using CI/CD pipelines.
– Knowledge in basic network and security and troubleshooting.
-. Should have basic programming skills, Skills in Data base management and API integration.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് ഐടി സപ്പോർട്ട് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷ നല്കേണ്ട അവസാന തീയതി ഒക്ടോബർ 19.