മൂന്നോളാം കമ്പനികൾ നൂറിൽപരം ഒഴിവുകൾ; ഡിസംബർ 20ന് തൊഴിൽ മേള സംഘടിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്; കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 0481-2563451, 8138908657 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഡിസംബർ 20ന് കോട്ടയത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

video
play-sharp-fill

3 കമ്പനികളിൽ നിന്നായി നൂറിൽ പരം ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. രാവിലെ 10 മുതൽ 1 മണി വരെയാണ് സമയം.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് : 0481-2563451, 8138908657 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.