ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്; അഭിമുഖം നവംബർ 12 ന് രാവിലെ 11 ന്: കൂടുതൽ വിവരങ്ങൾക്ക് 0479 2953150, 0479 2452210 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്.

video
play-sharp-fill

അഭിമുഖം നവംബർ 12 ന് രാവിലെ 11 ന്. കൂടുതൽ വിവരങ്ങൾക്ക് 0479 2953150, 0479 2452210 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക