കുരക്കവയലിൽ ജിനോ ഏബ്രഹാം നിര്യാതനായി

Spread the love

പാമ്പാടി: കുരക്കവയലിൽ കെ വി ഏബ്രഹാമിന്റെ (റിട്ട. ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ) യും ഗ്രാൻസി എ കുര്യാക്കോസിന്റെയും (റിട്ട.റബ്ബർ ബോർഡ്‌ ഉദ്യോഗസ്ഥ) മകൻ ജിനോ ഏബ്രഹാം (40 ) നിര്യാതനായി.

തിങ്കളാഴ്ച രാവിലെ 8 ന് മൃതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും 1.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.

ഭാര്യ റീത്തു കുറിച്ചി പാട്ടാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ റിബേക്ക, നവോമി (ബി. എം. എം സ്കൂൾ വിദ്യാർഥികൾ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group