ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ പുതുതായി ആരംഭിച്ച മീഡിയേഷൻ സെൻ്ററിൻ്റെയും ഉപഭോക്തൃകാര്യ വകുപ്പും ലീഗൽ സർവ്വീസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന ‘ഗ്രാഹക് മധ്യസ്ഥ സമാധാൻ’ & ലോക് അദാലത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 7 – ന് കോട്ടയത്ത്

Spread the love

കോട്ടയം :ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ പുതുതായി ആരംഭിച്ച മീഡിയേഷൻ സെൻ്ററിൻ്റെയും ഉപഭോക്തൃകാര്യ വകുപ്പും ലീഗൽ സർവ്വീസ് അതോറിറ്റിയും സംയുക്തമായി

video
play-sharp-fill

നടത്തുന്ന ‘ഗ്രാഹക് മധ്യസ്ഥ സമാധാൻ’ & ലോക് അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും 2024 ഡിസംബർ 7 ശനിയാഴ്‌ച കോട്ടയത്ത് നടക്കും.

രാവിലെ 11 -ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യു..

സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ കെ.ആർ. രാധാകൃഷ്‌ണൻ

ഉപഭോക്ത്യ സന്ദേശം നൽകും. കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി പ്രവീൺകുമാർ. ജി മുഖ്യപ്രഭാഷണം നടത്തും.