ജിജിയമ്മ മാത്യു നിര്യാതയായി
ഈര: ചിറയിൽ (കാരക്കാട്ട) മാത്തുക്കുട്ടി സക്കറിയായുടെ (ദാസപ്പൻ) ഭാര്യ ജിജിയമ്മ മാത്യു (58) നിര്യതയായി. മൃതദേഹം രാവിലെ എട്ടിന് നാട്ടകത്തെ വസതിയിൽ കൊണ്ടു വരും. ഒൻപതിന് ഈരയിലെ കുടുംബവീട്ടിലേയ്ക്ക് കൊണ്ടു പോകും. സംസ്‌കാര ശുശ്രൂഷകൾ മൂന്നിന് ആരംഭിച്ച നാലിന് മുളയ്ക്കാന്തുരുത്തി സെന്റ് ജോർജ് ക്‌നാനായ പള്ളികുടുംബക്കല്ലറയിൽ സംസ്‌കരിക്കും. പരേത കണ്ണങ്കര കുപ്ലിക്കാട്ട് (വലിയ വീട്) കുടുംബാംഗമാണ്.
സഹോദരങ്ങൾ – പരേതയായ ജസി വർഗീസ്, ജോൺ തോമസ്, ജോസ് തോമസ്, മാത്യു വി.തോമസ്, മിനിമോൾ തോമസ്,
മക്കൾ – പ്രിയ ഷിബിൻ, ചാക്കോ മാത്യു, ലിസി മാത്യു, മരുമകൻ – ഷിബിൻ എം.സക്കറിയ (പാറയിൽ മുളയ്ക്കാന്തുരുത്തി. കൊച്ചുമക്കൾ – ഷെറിക് സ്‌കറിയ മാത്യു, ഷെണയ മറിയ മാത്യു.
Third Eye News Live
0