video
play-sharp-fill
എൻ്റെ പൊന്നേ ..! ആകാശം മുട്ടി സ്വർണ്ണ വില: ഇന്ന് കൂടിയത് 480 രൂപ

എൻ്റെ പൊന്നേ ..! ആകാശം മുട്ടി സ്വർണ്ണ വില: ഇന്ന് കൂടിയത് 480 രൂപ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില വർദ്ധിക്കുന്നു. കൊവിഡിന് ശേഷം ഉണർന്ന വിപണിയിൽ വൻ വില വർദ്ധന. ഇന്നു മാത്രം ഗ്രാമിന് 60 രുപയും പവന് 480 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്.
സ്വർണ്ണ വില റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (07/08/2020)
സ്വർണ്ണ വില ഗ്രാമിന് 60 രൂപ കൂടി.
സ്വർണ്ണവില ഗ്രാമിന് 5250
പവന് :42000