ജസ്‌നാ തിരോധാന കേസ് :മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി: മറ്റ് വിവരങ്ങളും ശേഖരിക്കുന്നു.

Spread the love

 

മുണ്ടക്കയം: ജെസ്നാ തിരോധാന കേസിൽ മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി.

ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി.

ജസ്‌നയെന്ന് സംശയിക്കുന്ന പെണ്കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ രമണിയുടെ മൊഴി രേഖപ്പെടുത്തിയില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിക്കുന്നു.