
പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനെയും ഭാര്യയെയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
അമേരിക്ക : ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലിൽ ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സി അരകാവയെയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.
ഇവരുടെ വളർത്തുനായയുടെ ജഡവും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണ ഓസ്കാർ പുരസ്‌കാരം നേടിയ ആളാണ് ജീൻ ഹാക്ക്മാൻ. പിയാനിസ്റ്റാണ് ബെറ്റ്സി. ഹാക്ക്മാന് 95 ഉം ഭാര്യയ്ക്ക് 63 ഉം വയസ്സായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശികസമയം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദമ്ബതികളെയും നായയെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി സാന്താ ഫെ കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ സ്ഥിരീകരിച്ചിട്ടുണ്ട്.



