കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ജയവിജയ അനുസ്മരണ സമ്മേളനം ഏപ്രിൽ 25ന് ; സഹകരണ തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും ; ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിക്കുന്നു. ഏപ്രിൽ 25 (വ്യാഴം) വൈകിട്ട് 5 ന് കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ’ :ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും നടക്കും.

സ്വാഗതം വി. ജയകുമാർ (എക്സികൂട്ടീവ് ഡയറക്ടർ കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ. ഉദ്ഘാടനം സഹകരണ തുറമുഖംവകുപ്പുമന്ത്രി വി.എൻ. വാസവൻ. അനുസ്മരണ പ്രഭാഷണം തിരുവഞ്ചൂർ രാധാകൃഷ്ണ ൻ . ബി. ഗോപകുമാർ (നഗരസഭ വൈസ് ചെയർമാൻ) എബ്രഹാം ഇട്ടിച്ചെറിയ പ്രബ്ലിക് ലൈബറി പ്രസിഡൻ്റ്) ഫാ. എമിൽ ഡ്രയറക്ടർ ദർശന ) എം. മധു (പ്രസിഡൻ്റ് കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻ) പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ,ചിത്രകൃഷ്ണൻകുട്ടി, വീര മണി,എം.ജി. ശശിധരൻ. എൻ. വേണുഗോപാൽ. സംഗീതാർച്ചന കുട്ടികളുടെ ലൈബ്രറി ടീച്ചേഴ്സ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group