
കോട്ടയം: കേരളത്തിലെ തദ്ദേശ സ്വയം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ക്രിസ്ത്യൻ സമുദായത്തിലെ വിശ്വാസികൾ അവരുടെ
ആചാരങ്ങൾ പ്രകാരം പള്ളിയിൽ പോകുന്ന ഞായറാഴ്ച രാവിലെ നടത്തുന്നത് മറ്റൊരു ദിവസത്തെക്ക് മാറ്റിവയ്ക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ഇലക്ഷൻ കമ്മീഷനോടും കേരള സർക്കാരിനോടും ആവശ്യപെട്ടു.
ഞായറാഴ്ച ദിവസത്തെ സത്യപ്രതിജ്ഞ ആരാധന സ്വാതന്ത്ര്യം ഹനിക്കപെടുത്തുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റ് അഡ്വ. റോയി വാരിക്കാടിന്റ അദ്ധ്യക്ഷതയിൽ ആമ്പൽ ജോർജ് , പാസ്റ്റർ ഡോ. ബിനു സമുവെൽ , ടിജി കെ. തോമസ് ,
ഡോ. റോബിൻ പി. മാത്യു , ജോഷ്വാ മാത്യു , റെജി മാത്യു , ടോജോ കല്ലറക്കൽ , സി. എ. ജോയി എന്നിവർ പ്രസംഗിച്ചു.



