
.ഒളശ്ശ: ഒളശ്ശ പബ്ലിക് ലൈബ്രറിയുടെയും സാരംഗി മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അനശ്വരനായ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി.
ഞായറാഴ്ച ലൈബ്രറി ഹാളിൽ മ്യൂസിക് ക്ലബ്ബ് പ്രസിഡന്റ് ഷൈജു ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത കവിയും സാഹിത്യകാരനുമായ ആനിക്കാട് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു,
പ്രശസ്ത ശില്പി പ്രസാദ് കുടമാളൂർ നിർമ്മിച്ച ജയചന്ദ്രന്റെ ശിൽപ്പം പ്രദർശിപ്പിച്ചു. ഉമാനാഥ് പരിപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാജി വി എസ്, എം സി റോയി,റെജിമോൻ, തുടങ്ങിയവർ പി ജയചന്ദ്രനെ അനുസ്മരിച്ചു.. തുടർന്ന്
സാരംഗി മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.