മലയാളി സൈനികനെ കോയമ്പത്തൂരിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കോയമ്പത്തൂർ : മലയാളിയായ സൈനിക ഉദ്യോഗസ്ഥനെ കോയമ്പത്തൂരിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമൻ (47) ആണ് മരിച്ചത്.

കോയമ്ബത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത്  കോയമ്പത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.