video
play-sharp-fill

ജേർണലിസ്റ്റ്‌സ് യൂണിയൻ സ്ഥാപക ദിനാഘോഷം വെക്കത്തു നടത്തി

ജേർണലിസ്റ്റ്‌സ് യൂണിയൻ സ്ഥാപക ദിനാഘോഷം വെക്കത്തു നടത്തി

Spread the love

 

വൈക്കം: ഇൻഡ്യൻ ജേർണലിസ്റ്റ്‌സ് യൂണിയനിൽ അഫിലിയേറ്റ് ചെയ്ത കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ 24-ാ

മത് സ്ഥാപക ദിനാഘോഷം വൈക്കം പ്രസ് ക്ലബ്ബിൽ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് സുഭാഷ് ഗോപി അധ്യക്ഷത വഹിച്ചു. പ്രാദേശിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രപ്രവർത്തന രംഗത്ത് 54 വർഷങ്ങൾ പൂർത്തിയാക്കിയ മാതൃഭൂമി കുഞ്ഞച്ചനെ കെജെയു സംസ്ഥാന പ്രസിഡന്റ് എൻ അനിൽ ബിശ്വാസ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ആപ്പാഞ്ചിറ, പി ജോൺസൺ, മേഖലാ സെക്രട്ടറി ഷൈമോൻ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ പി സുമേഷ് കുമാർ, കെ.കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു.