play-sharp-fill
സമ്പൂർണ്ണ ജാതി സെൻസസ് നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി പട്ടികജാതി – വർഗ്ഗ ആദിവാസി ദളിത് പിന്നോക്ക മത ന്യൂനപക്ഷ സംഘടനകളുടെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കൺവൻഷൻ ഇന്ന് കോട്ടയത്ത്: 3 – ന് തിരുനക്കര മൈതാനിയിൽ

കോട്ടയം: സമ്പൂർണ്ണ ജാതി സെൻസസ് നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പട്ടികജാതി – വർഗ്ഗ ആദിവാസി ദളിത് പിന്നോക്ക മത ന്യൂനപക്ഷ സംഘടനകളുടെ കൂട്ടായ്മയായ 1ആക്ഷൻ കൌൺസിൽ ഫോർ

സോഷ്യോ – ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് -ന്റെ നേതൃത്വത്തിൽ പ്രഥമജില്ലാ കൺവെൻഷൻ ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞ് 3.30 ന് കോട്ടയം തിരുനക്കര മൈത്താനത്തു നടത്തും.

തിരുവനന്തപുരത്ത് 2024 മാർച്ച്‌ 5, 6 തീയതികളിൽ നടന്ന രാപ്പകൽ സമരത്തിന്റെ തുടർച്ചയായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാതലങ്ങളിൽ നടക്കുന്ന പ്രഥമ കൺവെൻഷനാണിത്.
ആക്ഷൻ കൗൺസിലിൽ അംഗങ്ങളായ സംഘടനകളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കും.