
ചെന്നൈ: ജനനായകൻ’ റിലീസ് പ്രതിസന്ധിയില്‍.
വിജയ് ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നല്‍കിയില്ല. റിലീസിന് 3 നാള്‍ മാത്രം ബാക്കിയാണുള്ളത്.
സെൻസർ ബോർഡ് ചി ത്രം കണ്ടത് ഡിസംബർ 19നാണ്. പത്തിലേറെ കട്ടുകള്‍ നിർദേശിച്ചിരുന്നതാിയാണ് സൂചന. U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു. അതിനുശേഷവും സർട്ടിഫിക്കേറ്റ് നല്‍കിയില്ല.
അസാധാരണ നടപടിയെന്ന് ടിവികെ വൃത്തങ്ങള്‍ പ്രതിികരിച്ചു. ഹൈക്കോടതിയെ സമീപിക്കുന്നത് നിർമാതാക്കള്‍ പരിഗണിക്കുകയാണ്.




