
ആലപ്പുഴ: ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ് -പി) എന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ നീക്കിയ കാര്യം എൻ ഡി എ ചെയർമാൻ ചന്ദ്രശേഖരനെ പുതിയ നേതൃത്വം അറിയിച്ചു.
2026 മാർച്ച് മാസം ഒന്നാം തീയതി വരെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു വന്നിരുന്ന എ.വി താമരാക്ഷനെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി പുതിയ അദ്ധ്യക്ഷനായി അഡ്വ. സി.പി. അജയകുമാറിനെ കോഴിക്കോട് ഐക്യകണ്ഠേയമായി തിരഞ്ഞെടുത്തു.
എൻഡിഎ യുടെ തുടർന്നുള്ള സംസ്ഥാന പരിപാടികളിൽ ജനറൽ സെക്രട്ടറിയെയും പുതിയ സംസ്ഥാന പ്രസിഡന്റ്റിനെയും അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്ന കത്താണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാർത്ഥികളുടെ വിജയത്തിനായി തങ്ങളുടെ പൂർണ്ണ പിന്തുണ സംസ്ഥാനത്തിനുടനീളം എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും ജനറൽ സെക്രട്ടറി കെ.പി. സുരേഷ് കുട്ടനാട് അറിയിച്ചിട്ടുണ്ട്.



