
എഞ്ചിൻ തകരാറിനെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസിൻറെ യാത്ര മുടങ്ങി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിൻ വടക്കാഞ്ചേരിക്കും മുള്ളൂർക്കരക്കും ഇടയിൽ പിടിച്ചിട്ടിരിക്കുകയാണ്.
മൂന്ന് മണിക്കൂറോളം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത് യാത്രക്കാരെ വലച്ചു. പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.


