video
play-sharp-fill

ചിറക്കടവ് ഈസ്റ്റ് ചിത്രാഞ്ജലി ഭാഗം മുളകുന്നത്ത് വീട്ടിൽ ജാനകിയമ്മ നിര്യാതയായി

Spread the love

ചിറക്കടവ് ഈസ്റ്റ്: ചിത്രാഞ്ജലി ഭാഗം മുളകുന്നത്ത് വീട്ടിൽ ജാനകിയമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള.

മക്കൾ: എം.എസ്.രാജു, എം.എസ്.വിജയകുമാർ, വിജയമ്മ, എം.എസ്.മോഹൻരാജ്. മരുമക്കൾ: റാണി, ജയശ്രീ, ഉത്തമൻപിള്ള, പരേതയായ ലതാമോഹൻ.

സംസ്‌കാരം വെള്ളിയാഴ്ച 12-ന് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group