
കോട്ടയം : വീണ്ടും കുതിച്ച് സ്വർണ വില, അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 495 രൂപയാണ് വില കൂടിയത്. ഇതോടെ ഇന്നത്തെ വില 14,640 രൂപയായിരിക്കുകയാണ്.
ഒരു പവൻ സ്വർണത്തിന് 3,960 രൂപയാണ് വില ഉയർന്നത്. ഇതോടെ 1,17,120 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ വർധനവാണ് ഓരോ ദിവസവും സ്വർണവിലയിലുണ്ടായി കൊണ്ടിരിക്കുന്നത്.


