റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വർണ കുതിപ്പ് ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (20/01/26) സ്വർണ വില

Spread the love

കോട്ടയം : റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വർണ കുതിപ്പ്. അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (20/01/26) സ്വർണ വില.

video
play-sharp-fill

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കൂടി 13500 രൂപയും പവന് 760 രൂപ കൂടി 108000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.