വീണ്ടും ഉയർന്ന് സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,260 രൂപ നല്‍കണം.
പവന് 640 രൂപ കൂടി വില 58,080 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
2024 ജനുവരിയില്‍ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലില്‍ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ കഴിഞ്ഞ പത്തു ദിവസത്തെ സ്വർണവില (1 ഗ്രാം)
Jan 2, 2025 ₹7,180 (+30)
Jan 1, 2025 ₹7,150 (+40)
Dec 31, 2024 ₹7,110 (-40)
Dec 30, 2024 ₹7,150 (+15)
Dec 29, 2024 ₹7,135 (0)
Dec 28, 2024 ₹7,135 (-15)
Dec 27, 2024 ₹7,150 (+25)
Dec 26, 2024 ₹7,125 (+25)
Dec 25, 2024 ₹7,100 (+10)
Dec 24, 2024 ₹7,090 (-10)
Third Eye News Live
0