ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി: പൾസർ സുനിക്കെതിരേ കോടതിയിൽ റിപ്പോർട്ട് നൽകി:കുറുപ്പുംപടിയിലെ ഹോട്ടലില്‍ കയറി അക്രമം നടത്തിയെന്ന് പരാതി

Spread the love

കൊച്ചി: പള്‍സർ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോർട്ട്. നടിയെ ആക്രമിച്ച

video
play-sharp-fill

കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നല്‍കിയത്.

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കുറുപ്പുംപടിയിലെ ഹോട്ടലില്‍ കയറി അക്രമം നടത്തിയതിനാണ് നടപടി.

ഇതിനെ തുടർന്ന് ഇന്നലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടിയെ ആക്രമിച്ചക്കേസില്‍ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും അതിക്രമം കാണിക്കുകയായിരുന്നു.