
കോട്ടയം: ഗാന്ധിനഗർ വാട്ടർ അതോറിറ്റിയുടെ കോട്ടയം മെഡിക്കൽ കോളേജ്
ട്രീറ്റ്മെന്റ് പ്ലാന്റിൽ മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാല് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും 3 ദിവസം ജല വിതരണം മുടങ്ങും.
അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിലും ഏറ്റുമാനൂർ മുനിസിലിറ്റിയിലേക്കുമുള്ള കുടിവെള്ള വിതരണം ഫെബ്രുവരി 3, 4, 5 എന്നീ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീയതികളിൽ ഭാഗികമായി മുടങ്ങുമെന്ന് അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ അറിയിച്ചു.



