
കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ കോട്ടവാതുക്കൽ പരേതനായ അബ് ദുൽ സമദ് ലബ്ബയുടെ മകൻ ജലാൽ (62) അന്തരിച്ചു. കബറടക്കം ശനിയാഴ്ച പകൽ ഒന്നിന് കാഞ്ഞിരപള്ളി നൈനാർ പള്ളി ഖബർസ്ഥാനിൻ. മൃതദേഹംപാറക്കടവിലുള്ള അനുജൻ ഫസിലിയുടെ വീട്ടിൽ ‘
ഭാര്യ : തൊടുപുഴ കമ്പുങ്കൽ കുടുംബാഗം സീനത്ത്, മക്കൾ: ഫാത്തിമ, ഫസിജാ, ഫർഹാൻ, മരുമക്കൾ’ : ഫൈസൽ രാമക്കൽമേട്, ആസിഫ് ഈരാറ്റുപേട്ട