video
play-sharp-fill

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ മുഹമ്മദ് കൺട്രോൾ റൂമുകൾ തകർത്തു

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ മുഹമ്മദ് കൺട്രോൾ റൂമുകൾ തകർത്തു

Spread the love

സ്വന്തം ലേഖകൻ

ദില്ലി: പുൽവാമയിൽ 40 ലേറെ സിആർപിഎഫ് ജവാൻമാരുടെ ജീവൻ അപഹരിച്ച് ഭീകരാക്രണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന. അതിർത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകൾ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്തു. മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്.

വ്യോമസേനയെ ഉദ്ധരിച്ച് എഎൻഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകൾ വർഷിച്ചതായാണ് സൂചന. പുൽവാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യ എത് നിമിഷവും തിരിച്ചടിക്കുമെന്ന സൂചനയുണ്ടായിരുന്നു. വാർത്തയുടെ തത്സമയ വിവരങ്ങളിലേക്ക്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group