video
play-sharp-fill

Saturday, May 17, 2025
Homehealthചായയില്‍ പഞ്ചസാര മാറ്റി ഇത് ഉപയോഗിക്കൂ ;ആരോഗ്യത്തിന് നല്ലതാണ്

ചായയില്‍ പഞ്ചസാര മാറ്റി ഇത് ഉപയോഗിക്കൂ ;ആരോഗ്യത്തിന് നല്ലതാണ്

Spread the love

ഇരുമ്പ് , മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ശർക്കര. ദിവസവും കുടിക്കുന്ന ചായയില്‍ പഞ്ചസാര മാറ്റി ശർക്കര ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ശർക്കര ഉപയോഗിക്കുന്നത് കലോറി കുറച്ച്‌ ശരീര ഭാരം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. കൂടാതെ ദഹനം എളുപ്പമാക്കാനും ശർക്കര സഹായിക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ഗുണം ചെയ്യും. സമ്ബന്നമായ പോഷകഗുണമുള്ളതിനാല്‍ പ്രതിരോധശേഷി വർദ്ധിപ്പിച്ച്‌ അണുബാധകളെ ചെറുക്കാനും ശർക്കരയ്ക്ക് കഴിയും.

ശർക്കരയില്‍ സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അടങ്ങിയിട്ടുള്ളതിനാല്‍ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നല്‍കാനും ശർക്കര സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments