
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേര്‍ന്നു ; ബി.ജെ.പിയിലേക്ക് ചുവടുവച്ചത് ദേശീയ അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ച്
സ്വന്തം ലേഖകൻ
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് ചുവടുവയ്പ്പ് നടത്തിയത്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളന വേദിയില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാഷ്ട്രീയ ചുവടുവയ്പ്പ് നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി. ജെ.പിയിൽ അംഗത്വം സ്വീകരിച്ചത് . ജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തില്‍ അദ്ദേഹത്തെ തെരെഞ്ഞെടുപ്പിൽ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം.
Third Eye News Live
0