
കോട്ടയം: പനമ്പാലം കാണിപ്പയൂർ കെ.ജെ ജോഷ( 89) നിര്യാതനായി.ഭാര്യ:അയ്രൂർ ചെമ്പോത്രമേടയിൽ സൂസി.
മക്കൾ: ടീന, ലീന, ലിന്റോ.മരുമക്കൾ: സുനു പന്തിരുപറയിൽ, പ്രിൻസ് ചക്കാലക്കൽ പ്രസില പട്ടാശ്ശേരിമഠത്തിൽ .സംസ്കാര ശുശ്രുഷ ഞായർ(20/07/2025)12മണിക് ഭവനത്തിൽ തുടർന്ന് സംസ്ക്കാരം ചാലുകുന്നു സി.എസ്.ഐ ചാപ്പലിൽ.