എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

വാകത്താനം : എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

വകത്താനം പഞ്ചായത്ത് മെമ്പർ എജി പാറാപ്പാട്ടിന്റെയും ജിനു എജിയുടെയും മകളാണ് ഇവനാ മരിയ എജി.