ഐഎസ്എല്ലിന് ഫെബ്രുവരി 14ന് തുടക്കം; കൊൽക്കത്തയിൽ ഉദ്ഘാടന മത്സരത്തിൽ മോഹൻബഗാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും;കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട്ട്

Spread the love

കോഴിക്കോട്: ഐ,​എസ്.എൽ മത്സരങ്ങൾക്ക് ഫെബ്രുവരി 14ന് കൊൽക്കത്തയിൽ തുടക്കമാകും.വൈകിട്ട് അഞ്ചിന് കൊൽക്കത്തയിൽ ഉദ്ഘാടന മത്സരത്തിൽ മോഹൻബഗാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.

video
play-sharp-fill

മത്സര ക്രമമനുസരിച്ച് ബ്ലാസ്റ്റേഴ്‌സിന് സീസണിൽ ഒമ്പത് ഹോമ മത്സരങ്ങളുണ്ടാകും.ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിനറെ ആദ്യ ഹോം മത്സരം. മുംബയ് സിറ്റി എഫ്.സി ആണ് എതിരാളികൾ.

ഫെബ്രുവരി 28,​ മാർച്ച് 7,​ 21,​ ഏപ്രിൽ 15,​18,​ മേയ് 10,​ 17 തീയതികളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ട്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാം ഹോംമത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക