
സ്വന്തം ലേഖിക
കാസർഗോഡ് :ഐഎസ്എൽ മത്സരം കാണാൻ ഗോവയിൽ പോയ രണ്ട് യുവാക്കൾ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനിലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് ടീമംഗം റബീറിന്റെ ബന്ധുവാണ് അപകടത്തിൽ മരിച്ച ജംഷീർ. കാസർഗോഡ് ഒതുക്കുങ്ങലിൽ നിന്ന് കാറിൽ യാത്ര തിരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാനനിമിഷം ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് ടീമംഗം റബീറിന്റെ ബന്ധുവാണ് അപകടത്തിൽ മരിച്ച ജംഷീർ. കാസർഗോഡ് ഒതുക്കുങ്ങലിൽ നിന്ന് കാറിൽ യാത്ര തിരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാനനിമിഷം ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.



