
ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ നിര്യാതനായി
കോട്ടയം: ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ(78) അന്തരിച്ചു. കുട്ടമ്പേരൂർ കൊട്ടാരത്തിൽ വാര്യത്ത് കുടുംബാഗമാണ്. ഭാര്യ: എസ്.വിജയലക്ഷ്മി (റിട്ട.തഹസിൽദാർ).
മക്കൾ: വിന്നി ഇ.വാര്യർ(സീനിയർ ക്ലർക്ക്, ആർ.ഐ.ടി.എൻജിനീയറിങ് കോളേജ്, പാമ്പാടി, എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാകമ്മിറ്റിയംഗം), അനീഷ് ഇ.(ചെന്നൈ).
മരുമക്കൾ: ശ്രീകുമാർ.വി.എസ്.(കലഞ്ഞൂർ), ലതിക(ചെന്നൈ). സംസ്‌കാരം തിങ്കളാഴ്ച(27-1-25) ഉച്ചകഴിഞ്ഞ് മൂന്നിന് ആർപ്പൂക്കര ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :