
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും അനീമിയയെ തടയാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ആരോഗ്യകരമായ പാനീയങ്ങളെ പരിചയപ്പെടാം.
ബീറ്റ്റൂട്ട് ജ്യൂസ്
ഇരുമ്ബ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ആപ്പിള്‍ ജ്യൂസ്
അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലിക്കാ ജ്യൂസ്
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ഇരുമ്ബിന്‍റെ ആഗിരണം കൂട്ടാന്‍ സഹായിക്കും.
ചീര ജ്യൂസ്
ഇരുമ്ബിനാല്‍ സമ്ബന്നമായ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ക്യാരറ്റ് ജ്യൂസ്
ബീറ്റാകരോട്ടിനും ഇരുമ്ബും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
മാതളം ജ്യൂസ്
ഇരുമ്ബും വിറ്റാമിന്‍ സിയും അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.