ഇരിക്കൂർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

Spread the love

കണ്ണൂർ :  ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു.

video
play-sharp-fill

ഇരിക്കൂർ ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബിന്റെയും റഷീദയുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.

ഇരിക്കൂർ ഗവ. എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 10-ാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസിലുള്ളവർക്ക് ഇന്ന് അവധിയായതിനാൽ കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാനെത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group