വന്ധ്യതാ ചികിത്സ ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ; ഡോ. സുമി പീറ്റർ മറിയയുടെ സേവനം ഒക്ടോബർ 26, ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ ലഭ്യമാണ്; വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഐവിഎഫ് പരാജയപ്പെട്ടവർക്കുംക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്; കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188916859

Spread the love

ഈരാറ്റുപേട്ട : മാതൃത്വം എന്നത് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ മനോഹരമായ ഒരനുഭവമാണ്. എന്നാൽ, ചിലർക്ക് അത് വെറും സ്വപ്നമായി മാറാറുണ്ട്. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രത്യേക വന്ധ്യതാ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വന്ധ്യതാ ചികിത്സ,ഐവിഎഫ്, റീപ്രൊഡക്ടീവ് മെഡിസിൻ തുടങ്ങിയ മേഖലകളിൽ 10 വർഷത്തിലധികം പരിചയസമ്പത്തും , ഗൈനെക്കോളജി, അസിസ്റ്റഡ് റീപ്രൊഡക്ഷൻ എന്നിവയിൽ പല ദേശീയവും അന്തർദേശീയ സർട്ടിഫിക്കേഷനുകളും കൈവരിച്ചിട്ടുള്ള പ്രഗത്ഭ ഡോക്ടർ, ഡോ. സുമി പീറ്റർ മറിയയുടെ സേവനം ഒക്ടോബർ 26, ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

വന്ധ്യതാ പ്രേശ്നങ്ങൾ നേരിടുന്നവർക്കും ഐവിഎഫ് പരാജയപ്പെട്ടവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം അൾട്രാ സൗണ്ട് സ്കാനിംഗ് ചയ്യുവാൻ 50 % ഇളവും ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും 9188916859 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.